Friday, May 22, 2020

ASAP IT Training Class

അസാപ്  വിവര സാങ്കേതിക വിദ്യയുടെ ക്ലാസ്സിനെ കുറിച്ചുള്ള അവലോകനം
ഒക്‌ടോബർ 19 ആം തിയതി രാവിലെ  10  മണിക്ക് തുടങ്ങിയ ക്ലാസ് വളരെ രസകരമായി പുരോഗമിക്കുന്നു . ഒത്തിരി പുതിയ കാര്യങ്ങൾ പറഞ്ഞു തന്ന  കൃഷ്ണനുണ്ണി സാറിനും സച്ചിൻ സാറിനും നന്ദി അറിയിക്കുന്നു . ഈ ക്ലാസ്സുകളിൽ നിന്നും ലഭിച്ച അറിവുകൾ എന്റെ വിദ്യാർഥികളിലേക്കു എത്തിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു . ക്ലാസ്സിലെ എല്ലാ സഹപാഠികൾക്കും ഒത്തിരി നന്ദി .

ജിനേഷ് മാത്യു